പ്ലാസ്റ്റിക് ബാഗുകളുടെ ഇറക്കുമതി സെപ്റ്റംബർ ഒന്ന് മുതൽ ഒമാൻ നിരോധിക്കും

പ്ലാസ്റ്റിക് ബാഗുകളുടെ ഇറക്കുമതി സെപ്റ്റംബർ ഒന്ന് മുതൽ ഒമാൻ നിരോധിക്കും
Aug 7, 2024 11:17 AM | By Editor

രാജ്യത്ത് പ്ലാസ്റ്റിക് മലിനീകരണം തടയുന്നതിനുള്ള പുതിയ സംരംഭത്തിന്റെ ഭാഗമായി സെപ്റ്റംബർ 1 മുതൽ ഒമാൻ പ്ലാസ്റ്റിക് ബാഗുകളുടെ ഇറക്കുമതിക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്തും. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ഒമാൻ കസ്റ്റംസുമായി ചേർന്നാണ് ഈ നിരോധനം നടപ്പിലാക്കുന്നത്. ജൂലൈ 23 ന് എക്‌സിൽ പങ്കുവെച്ച സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നിർദിഷ്ട ഹാർമോണൈസ്ഡ് സിസ്റ്റം കോഡുകൾക്ക് കീഴിൽ വരുന്ന എല്ലാ പ്ലാസ്റ്റിക് ബാഗുകളും പ്രത്യേകിച്ച്, എഥിലീൻ പോളിമറുകളിൽ നിന്നുള്ള ഉത്പ്പന്നങ്ങളുടെ ഇറക്കുമതിയാണ് നിരോധിക്കാൻ ലക്ഷ്യമിടുന്നത്. ഷോപ്പിംഗ് ബാഗുകൾ, വേസ്റ്റ് ബാഗുകൾ, ഫുഡ് പാക്കേജിംഗ് ബാഗുകൾ, മെഡിക്കൽ യൂസ് ബാഗുകൾ എന്നിവയുൾപ്പെടെ പ്രകൃതിയിൽ ലയിക്കുന്നതും അല്ലാത്തതുമായ പ്ലാസ്റ്റിക്കുകളും ഇതിൽ ഉൾപ്പെടുന്നു.

Oman to ban import of plastic bags from September 1

Related Stories
ഓണത്തെ വരവേൽക്കാൻ പ്രവാസികളായ ഒരുകൂട്ടം കലാകാരന്മാർ അണിയിച്ചൊരുക്കിയ ആവണി പുലരിയെന്ന ആൽബം പുറത്തിറക്കി

Aug 28, 2025 10:45 AM

ഓണത്തെ വരവേൽക്കാൻ പ്രവാസികളായ ഒരുകൂട്ടം കലാകാരന്മാർ അണിയിച്ചൊരുക്കിയ ആവണി പുലരിയെന്ന ആൽബം പുറത്തിറക്കി

ഓണത്തെ വരവേൽക്കാൻ പ്രവാസികളായ ഒരുകൂട്ടം കലാകാരന്മാർ അണിയിച്ചൊരുക്കിയ ആവണി പുലരിയെന്ന ആൽബം...

Read More >>
കുവൈത്തിൽ കുടുംബ സന്ദർശന വിസയിൽ മാറ്റം, വിസ പരമാവധി ഒരു വർഷം വരെ നീട്ടാം; പ്രവാസികൾക്ക് ആശ്വാസം

Aug 6, 2025 04:45 PM

കുവൈത്തിൽ കുടുംബ സന്ദർശന വിസയിൽ മാറ്റം, വിസ പരമാവധി ഒരു വർഷം വരെ നീട്ടാം; പ്രവാസികൾക്ക് ആശ്വാസം

കുവൈത്തിൽ കുടുംബ സന്ദർശന വിസയിൽ മാറ്റം, വിസ പരമാവധി ഒരു വർഷം വരെ നീട്ടാം; പ്രവാസികൾക്ക്...

Read More >>
പത്തനംതിട്ട ജില്ലാ സംഗമവും അൽ അബീർ മെഡിക്കൽ ഗ്രുപ്പും സംയുക്തമായി മെഡിക്കൽ ക്യാമ്പ് നടത്തി.

Jun 28, 2025 02:01 PM

പത്തനംതിട്ട ജില്ലാ സംഗമവും അൽ അബീർ മെഡിക്കൽ ഗ്രുപ്പും സംയുക്തമായി മെഡിക്കൽ ക്യാമ്പ് നടത്തി.

പത്തനംതിട്ട ജില്ലാ സംഗമവും അൽ അബീർ മെഡിക്കൽ ഗ്രുപ്പും സംയുക്തമായി മെഡിക്കൽ ക്യാമ്പ്...

Read More >>
ഹൃദയാഘാതം; നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി യുവതി സൗദിയിൽ മരിച്ചു

Jun 26, 2025 10:34 AM

ഹൃദയാഘാതം; നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി യുവതി സൗദിയിൽ മരിച്ചു

ഹൃദയാഘാതം; നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി യുവതി സൗദിയിൽ...

Read More >>
 മലയാളികളായ ദമ്പതികളെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി

May 2, 2025 10:48 AM

മലയാളികളായ ദമ്പതികളെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി

മലയാളികളായ ദമ്പതികളെ കുത്തേറ്റു മരിച്ച നിലയില്‍...

Read More >>
സ്രോതസ്സ് പ്രോജക്ടുകളുടെ കൈമാറ്റം മെയ് മൂന്നിന് പരുമലയിൽ കാതോലിക്ക ബാവ നിർവഹിക്കും

May 2, 2025 10:32 AM

സ്രോതസ്സ് പ്രോജക്ടുകളുടെ കൈമാറ്റം മെയ് മൂന്നിന് പരുമലയിൽ കാതോലിക്ക ബാവ നിർവഹിക്കും

സ്രോതസ്സ് പ്രോജക്ടുകളുടെ കൈമാറ്റം മെയ് മൂന്നിന് പരുമലയിൽ കാതോലിക്ക ബാവ...

Read More >>
Top Stories